2019, ഏപ്രിൽ 8, തിങ്കളാഴ്‌ച

യാത്ര

യാത്രകളുടെ വിവരണവും ചിത്രങ്ങളും ഉൾപ്പെടുത്തിയുള്ള ബ്ലോഗ്

 

 

ദൂരകാഴ്ചകൾ കുറഞ്ഞു ഉൾകാഴ്ച കൂടിക്കൊണ്ടിരിക്കുന്നു.
ഇനി വഴികൾ തെളിമയുള്ളതാണ്.
പ്രതിസന്ധി ഉണ്ടാകും.
ഇവിടെ ഞാൻ ഏകനായി സഞ്ചരിക്കേണ്ടതുണ്ട്.
കുറെ നിറങ്ങൾ മുന്നിൽ വെച്ചിട്ട് ഇഷ്ടപെട്ടതു തിരഞ്ഞെടുക്കാൻ 
പറഞ്ഞാൽ ഞാൻ വിഷമിച്ചുപോകും എനിക്ക് ഇഷ്ടപെട്ട നിറങ്ങൾ ഇല്ല, 
എനിക്ക് ഇഷ്ടപെടാത്ത നിറങ്ങളും ഇല്ല.
ഫോട്ടോഗ്രാഫിഎന്നെ ആരും പഠിപ്പിച്ചതല്ല  
എല്ലാം തനിയെ പഠിച്ചതാണ്.അതുകൊണ്ട്  ഒരുപാടു പോരായ്മകൾ  
ചിത്രങ്ങൾക്ക് കാണും. സദയം ക്ഷമിക്കുക. 








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ